Question:

പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?

Aജലം

Bഗ്ലാസ്

Cവായു

Dശൂന്യത

Answer:

D. ശൂന്യത

Explanation:

വിവിധ മാധ്യമങ്ങളിലെ പ്രകാശത്തിന്റെ വേഗത

  • ശൂന്യത -3 X 10⁸m/s
  • ജലം - 2.25 X 10⁸m/s
  • ഗ്ലാസ് - 2 x 10⁸m/s
  • വജ്രം - 1.25 x 10⁸m/s
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത്  ശൂന്യതയിലാണ്
  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - ശൂന്യത
  • പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം

Related Questions:

വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ്?

മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ?

ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?

സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?

ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?