Question:

ഏതു മാസത്തിലാണ് ആനയടി പൂരം അരങ്ങേറുന്നത്?

Aമീനം

Bതുലാം

Cമകരം

Dകുംഭം

Answer:

C. മകരം

Explanation:

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്ഥിതിചെയ്യുന്ന ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പൂരം


Related Questions:

മലയാളം മിഷന്റെ വെബ് മാസികയാണ് ?

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?

എടത്വ പെരുനാൾ ഏത് ജില്ലയിലാണ് ആണ് ആഘോഷിക്കുന്നത്?

ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി സ്ഥാപിതമായ വർഷം?

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?