App Logo

No.1 PSC Learning App

1M+ Downloads

ലോക ആവാസ ദിനം ആചരിക്കപ്പെടുന്നത് ഏതു മാസത്തിലാണ്?

Aസെപ്റ്റംബർ

Bഒക്‌ടോബർ

Cനവംബർ

Dഡിസംബർ

Answer:

B. ഒക്‌ടോബർ

Read Explanation:

🔹ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയാണ് യു.എൻ ആഹ്വാന പ്രകാരം ആവാസ ദിനമായി ആചരിക്കുന്നത്. 🔹പ്രകൃതിയേയും ആവാസവ്യവസ്ഥാകേന്ദ്രങ്ങളേയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ആചരിക്കുന്ന ദിനമാണ് ആവാസ ദിനം.


Related Questions:

2021-ലെ ലോക മാധ്യമ സ്വാതന്ത്രദിനത്തിന്റെ പ്രമേയം ?

ലോക ഹീമോഫീലിയ ദിനം ?

ലോക 'വന ദിനം' എന്നാണ് ആചരിക്കപ്പെടുന്നത് ?

ലോക പുസ്തക ദിനം ?

Which date is celebrated as International Labour Day?