Question:

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻട്രോം, ചിറാപുഞ്ചി എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന മലനിരകളേത് ?

Aനാഗാ കുന്നുകൾ

Bമിസോ കുന്നുകൾ

Cഖാസി കുന്നുകൾ

Dഖരോ കുന്നുകൾ

Answer:

C. ഖാസി കുന്നുകൾ


Related Questions:

കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?

ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന ഭാഗമേത് ?

ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?

കിഴക്കൻ മലനിരകൾ എന്നറിയപ്പെടുന്ന നിരകളേത് ?

ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?