Question:

താഴെ കൊടുത്ത ഏത് സമരത്തിലാണ് കൈതേരി അമ്പു പങ്കെടുത്തത് ?

Aസാന്താൾ കലാപം

Bമാപ്പിള ലഹള

Cപഴശ്ശി വിപ്ലവം

Dകുറിച്യ കലാപം

Answer:

C. പഴശ്ശി വിപ്ലവം

Explanation:

ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വിളംബരം ചെയ്തു. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം കമ്പനി പടയെ തോൽപ്പിച്ചു.


Related Questions:

ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?

അഞ്ചുതെങ്ങ് പണ്ടകശാല നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നൽകിയ ഭരണാധികാരി ആരാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക

The venue of Paliyam Satyagraha was;

ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം ?