Question:

ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

Aപാരീസ് ഒളിമ്പിക്സ്

Bആന്റ്‌വെർപ്പ് ഒളിമ്പിക്സ്

Cആംസ്റ്റർഡാം ഒളിമ്പിക്സ്

Dമോസ്കോ ഒളിമ്പിക്സ്

Answer:

B. ആന്റ്‌വെർപ്പ് ഒളിമ്പിക്സ്


Related Questions:

ന്യൂസ്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

The term 'Chinaman' is used in which game:

പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?

2024 ലെ "ബാലൺ ദി ഓർ" പുരസ്‌കാരം നേടിയ പുരുഷ ഫുട്‍ബോൾ താരം ?