Question:
പി .ടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിംപിക്സ് ?
Aമോസ്‌കോ
Bലോസ് ഏഞ്ജലൻസ്
Cബാഴ്‌സലോണ
Dസിഡ്‌നി
Answer:
B. ലോസ് ഏഞ്ജലൻസ്
Explanation:
1984 ഇൽ ആണ് ലോസ് ഏഞ്ജലൻസ് ഒളിംപിക്സ് നടന്നത്
Question:
Aമോസ്‌കോ
Bലോസ് ഏഞ്ജലൻസ്
Cബാഴ്‌സലോണ
Dസിഡ്‌നി
Answer:
1984 ഇൽ ആണ് ലോസ് ഏഞ്ജലൻസ് ഒളിംപിക്സ് നടന്നത്
Related Questions:
2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളും കായിക ഇനങ്ങളൂം ?
ശരിയായ ജോഡി ഏതൊക്കെയാണ് ?