ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?Aവടക്കു കിഴക്ക്Bവടക്ക് പടിഞ്ഞാറ്Cതെക്ക് കിഴക്ക്Dതെക്ക് പടിഞ്ഞാറ്Answer: B. വടക്ക് പടിഞ്ഞാറ്Read Explanation:ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്Open explanation in App