App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ ഗവർണറെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌

A3

B4

C6

Dഇവയൊന്നുമല്ല

Answer:

C. 6

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആറാം ഭാഗത്തിൽ 153 മുതല്‍ 162 വരെയുള്ള വകുപ്പുകളിലാണ് സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്നത്.


Related Questions:

സംസ്ഥാനത്തിലെ ഭരണകര്‍ത്താവാര് ?

ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി ?

ഗവര്‍ണ്ണറുടെ മാപ്പധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

ഗവർണ്ണറെ നിയമിക്കുന്നത് ആരാണ് ?

ഉപ ലോകായുക്ത രാജി സമർപ്പിക്കുന്നത് ആർക്കാണ് ?