Question:

'പൗരന്മാർക്ക് ഭാരതത്തിൻ്റെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവിൽ നിയമ സംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ് '. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഈ പ്രസ്താവന ഉൾക്കൊണ്ടിരിക്കുന്നത് ?

Aമൗലികാവകാശങ്ങൾ

Bമൗലിക കർത്തവ്യങ്ങൾ

Cനിർദ്ദേശക തത്വങ്ങൾ

Dആമുഖം

Answer:

C. നിർദ്ദേശക തത്വങ്ങൾ

Explanation:

ഇന്ത്യയുടെ സംസ്ഥാന നയത്തിൻ്റെ നിർദ്ദേശക തത്വങ്ങൾ രാജ്യത്തിൻ്റെ ഭരണത്തിനായി ഇന്ത്യാ ഗവൺമെന്റ് പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങളാണ്.


Related Questions:

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

Which of the following ideals do the Directive Principles of State Policy in the Constitution of India strive to uphold?

undefined

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഇന്ത്യ ബാധ്യസ്ഥമാണ് എന്ന് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം?

ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?