Question:ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണംചെയ്യപ്പെടുന്നത് ?AആമാശയംBപക്വാശയംCചെറുകുടൽDവൻകുടൽAnswer: C. ചെറുകുടൽ