Question:

മനുഷ്യനിൽ അചല സന്ധികൾ കാണപ്പെടുന്ന ഭാഗം?

Aഹൃദയം

Bതലയോട്

Cഇടുപ്പ്

Dകഴുത്ത്

Answer:

B. തലയോട്

Explanation:

അചല സന്ധികൾ മനുഷ്യൻറെ തലയോട്ടിൽ കാണപ്പെടുന്നു


Related Questions:

തോളിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?

മാൻഡിബിൾ എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?

ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത് ?

മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?