Question:

ഹൈഡ്രജൻ ,ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്ന് കാണപ്പെടുന്ന മേഖല ?

Aമിസോസ്ഫിയർ

Bതെർമോസ്ഫിയർ

Cഎക്സോസ്ഫിയർ

Dഅയണോസ്ഫിയർ

Answer:

C. എക്സോസ്ഫിയർ

Explanation:

  • എക്സോസ്ഫിയർ - അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ പാളി 
  • സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 കിലോമീറ്ററിന് മുകളിൽ കാണപ്പെടുന്ന ഭാഗം 
  • ഇതിന്റെ പരിധി ഭൂനിരപ്പിൽ നിന്ന് 1000 മുതൽ 10000 കിലോമീറ്റർ വരെയാകാം 
  • ബഹിരാകാശത്തിന്റെ തുടക്കം ഈ പാളിയാണ് 
  • ഹൈഡ്രജൻ ,ഹീലിയം തുടങ്ങിയ തന്മാത്രകളാണ് ഇവിടെ പ്രധാനമായും കാണുന്നത് 
  • ആറ്റങ്ങളും തന്മാത്രകളും വളരെ അകന്നാണ് ഇവിടെ കാണുന്നത് 
  • ഈ ഭാഗത്തെ അന്തരീക്ഷം വാതക സ്വഭാവം പൂർണ്ണമായി കാണിക്കുന്നില്ല 
  • എക്സോബെയ്സ് - എക്സോസ്ഫിയറിന്റെ താഴ്ന്ന പരിധിയായ തെർമോപാസ് അറിയപ്പെടുന്ന പേര് 

Related Questions:

undefined

മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?

ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു ?

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?

മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ?