Question:

2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?

Aകാലിഫോർണിയ

Bഫ്ലോറിഡ

Cഹവായ്

Dന്യൂ ജേഴ്സി

Answer:

B. ഫ്ലോറിഡ

Explanation:

• 2023ലെ അറ്റ്ലാൻടിക് ചുഴലിക്കാറ്റ് സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് ആണ് ഇഡാലിയ


Related Questions:

' വൈബ്രന്റ് വില്ലേജ് ' പദ്ധതി പ്രകാരം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഇന്ത്യയിലെ ആദ്യ ഗ്രാമം ആയി പ്രഖ്യാപിച്ചത് ?

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺ സൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര് എന്ത്?

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?

2023 ജൂലൈയിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത് ?

India’s Chief Election Commissioner (CEC) Sushil Chandra has recently overseen the presidential election of which country?