Question:

എത്രാമത് വട്ടമേശസമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത് ?

Aരണ്ട്

Bഒന്ന്

Cമൂന്ന്

Dപങ്കെടുത്തിട്ടില്ല

Answer:

A. രണ്ട്

Explanation:

  • 1930-32 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ഭരണഘടനാ പരിഷ്‌കാരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും കൊണ്ടുവരുന്നതിനുമായി ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ നടത്തിയ മൂന്ന് സമ്മേളനങ്ങളുടെ ഒരു പരമ്പരയാണ് വട്ടമേശ സമ്മേളനങ്ങൾ.

Related Questions:

Which is not correctly matched ?

സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്ത കോൺഗ്രസ്സ് സമ്മേളനം ഏത്?

‘ക്വിറ്റിന്ത്യ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?

ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത് ?

"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?