Question:

‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?

Aചെങ്കടൽ

Bബംഗാൾ ഉൾക്കടൽ

Cഅറബിക്കടൽ

Dകാസ്പിയൻ കടൽ

Answer:

C. അറബിക്കടൽ


Related Questions:

‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?

താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?

ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം : -

കടൽത്തീരമുള്ള സംസംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?

ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?