App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ നീലഗിരി ക്ലാസ് യുദ്ധക്കപ്പലുകളിലെ ആറാമത്തെ കപ്പൽ ആയ "വിന്ധ്യഗിരി" നിർമ്മിച്ചത് ഏത് കപ്പൽ നിർമ്മാണശാലയിലാണ് ?

Aമസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, മുംബൈ

Bകൊച്ചിൻ ഷിപ്പ് യാർഡ്

Cഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ്

Dഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് കൊൽക്കത്ത

Answer:

D. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് കൊൽക്കത്ത

Read Explanation:

• നീലഗിരി ക്ലാസ് യുദ്ധക്കപ്പലുകളുടെ നിർമ്മാണ ചുമതല - "ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ്, കൊൽക്കത്ത", "മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, മുംബൈ"


Related Questions:

“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?

മാലിദ്വീപ് ഗവൺമെന്റിന് Covid- 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം ?

2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായ വ്യക്തി ആര് ?

വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?