Question:
അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്ന മണ്ണ് ഏത് ?
Aപീറ്റ് മണ്ണ്
Bമരുഭൂമിയിലെ മണ്ണ്
Cഎക്കല്‍ മണ്ണ്
Dചെമ്മണ്ണ്
Answer:
B. മരുഭൂമിയിലെ മണ്ണ്
Explanation:
- എക്കൽ മണ്ണ്: ഇന്ത്യയിലെ ഏറ്റവും പ്രധാനം മണ്ണിനം
- ഉത്തരേന്ത്യൻ പ്രധാനമായി കാണപ്പെടുന്ന മണ്ണിനും
- നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്
- കരിമണ്ണ് : ബസാര്‍ട്ട് ശീലകൾക്ക് അപക്ഷയം സംഭവിച്ചു ഉണ്ടായത്
- ചെർണോസെം എന്നറിയപ്പെടുന്ന മണ്ണ്
- ചെമ്മണ്ണ് : ഇരുമ്പിന്റെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്.
- ചെമ്മണ്ണീന് ചുവപ്പ് നിറം ലഭിക്കാൻ കാരണം -ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട്
- ചെങ്കൽ മണ്ണ് : ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര് ലാറ്ററൈറ്റ് മണ്ണ് .
- കേരളം ,തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്
- പീറ്റ് മണ്ണ് :കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്
- പർവതമണ്ണ് : തേയില കൃഷിക്ക് യോജിച്ചമണ്ണ്