Question:

2023 ഫെബ്രുവരിയിൽ അന്തരിച്ച ഒളിമ്പ്യൻ തുളസിദാസ് ബലറാം ഏത് കായിക ഇനത്തിലാണ് ഒളിംപിക്സിൽ പങ്കെടുത്തത് ?

Aബോക്സിങ്

Bഗുസ്തി

Cനീന്തൽ

Dഫുട്ബോൾ

Answer:

D. ഫുട്ബോൾ

Explanation:

1956 മെൽബൺ, 1960 റോം ഒളിമ്പിക്‌സുകളിൽ കളിച്ചു. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1962ൽ അർജുന അവാർഡ്‌ ലഭിച്ചു.


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?

2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ T 35 സ്പ്രിൻറ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?