Question:
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?
Aഫുട്ബോൾ
Bക്രിക്കറ്റ്
Cഹോക്കി
Dടെന്നീസ്
Answer:
B. ക്രിക്കറ്റ്
Explanation:
ഈഡൻ ഗാർഡൻസ് അറിയപ്പെടുന്നത് ഇന്ത്യൻ ക്രിക്കത്തിന്റെ mecca എന്നാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ഫുട്ബോലിനാണ് പ്രസിദ്ധം. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് കൊൽക്കത്ത യാണ്.