App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരിച്ച "ഫ്രാങ്ക് ഡക്ക്വർത്ത്" നിർമ്മിച്ച നിയമം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത് ?

Aക്രിക്കറ്റ്

Bഫുട്‍ബോൾ

Cഹോക്കി

Dറഗ്ബി

Answer:

A. ക്രിക്കറ്റ്

Read Explanation:

• ക്രിക്കറ്റിലെ ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ (DLS) നിയമത്തിന് രൂപം നൽകിയ വ്യക്തികളിൽ ഒരാളാണ് ഫ്രാങ്ക് ഡക്ക്വർത്ത് • ക്രിക്കറ്റ് മത്സരം മഴ മൂലം തടസപ്പെടുമ്പോൾ ഫലം നിർണ്ണയിക്കാൻ ആശ്രയിക്കുന്ന നിയമമാണ് DLS • ഡക്ക് വർത്ത് ലൂയിസ് നിയമത്തിൻ്റെ ഉപജ്ഞാതാക്കൾ - ഫ്രാങ്ക് ഡക്ക്വർത്ത്, ടോണി ലൂയിസ് • നിയമം ആദ്യമായി പരീക്ഷിച്ചത് - 1997 ലെ സിംബാവേയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം • ICC നിയമത്തിന് അംഗീകാരം നൽകിയ വർഷം - 1999 • 2014 ൽ ഡക്ക് വർത്ത് ലൂയിസ് നിയമം പരിഷ്കരിച്ചത് - സ്റ്റീവൻ സ്റ്റേൺ • 2014 ൽ നിയമ പരിഷ്കരണത്തിന് ശേഷമാണ് ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ (DLS) എന്നപേരിൽ നിയമം അറിയപ്പെട്ടത്


Related Questions:

ഒളിംപിക്‌സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഒളിമ്പിക്‌സ് റെക്കോർഡോടെ സ്വർണ്ണ മെഡൽ നേടിയത് ?
ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം?
സച്ചിൻ ഇരട്ട സെഞ്ച്വറി നേടിയത് ഏത് രാജ്യത്തിനെതിരെയായിരുന്നു ?