App Logo

No.1 PSC Learning App

1M+ Downloads

' പൗലോ റോസി ' ഏത് ഏത് കായിക മേഖലയിലാണ് പ്രശസ്തനായത് ?

Aഫുട്ബാൾ

Bടെന്നീസ്

Cക്രിക്കറ്റ്

Dബാസ്കറ്റ്ബാൾ

Answer:

A. ഫുട്ബാൾ

Read Explanation:

ഫിഫയുടെ ഗോൾഡൻ ബോൾ,ഗോൾഡൻ ബൂട്ട് പുരസ്കാരവും ഒരുമിച്ചു നേടിയ ആദ്യ താരമാണ് പൗലോ റോസി


Related Questions:

undefined

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?

'ബോറോബി' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?

2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?