Question:

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

Aഈഡൻ ഗാർഡൻസ് സ്റ്റേഡിയം

Bപെർത്ത് സ്റ്റേഡിയം

Cബംഗ്ലാ നാഷണൽ സ്റ്റേഡിയം

Dവാങ്കഡെ സ്റ്റേഡിയം

Answer:

C. ബംഗ്ലാ നാഷണൽ സ്റ്റേഡിയം

Explanation:

  • സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം - ബംഗ്ലാ നാഷണൽ സ്റ്റേഡിയം(മിർപ്പൂർ ,ബംഗ്ലാദേശ് )
  • സച്ചിൻ വിരമിച്ച വർഷം - 16 നവംബർ 2013 
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ക്രിക്കറ്റർ - സച്ചിൻ 
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ച്വറി നേടിയ ആദ്യ താരം - സച്ചിൻ 
  • ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച കായികതാരം - സച്ചിൻ 

Related Questions:

ചെസ്സ് ഉടലെടുത്ത രാജ്യം ?

ഒളിംപിക്‌സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയത് ഏത് വർഷം ?

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?

undefined

2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ സ്വർണം മെഡൽ നേടിയത് ?