നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?Aഉത്തരാഖണ്ഡ്Bഉത്തർപ്രദേശ്Cഅരുണാചൽ പ്രദേശ്Dഹിമാചൽ പ്രദേശ്Answer: A. ഉത്തരാഖണ്ഡ്Read Explanation:. പിത്തരാഗഡ് ജില്ലയിലാണ് നൈനി സൈനി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.Open explanation in App