Question:
ഇന്ത്യയിലെ ആദ്യ പരാഗണ പാർക്ക് (pollinator park) നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് ?
Aകേരളം
Bമണിപ്പൂർ
Cകൊൽക്കത്ത
Dഉത്തരാഖണ്ഡ്
Answer:
D. ഉത്തരാഖണ്ഡ്
Explanation:
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നാല് ഏക്കറിലായി 40-ലധികം ഇനം ചിത്രശലഭങ്ങൾ, തേനീച്ചക്കൂടുകൾ, പക്ഷികൾ, പ്രാണികൾ എന്നിവയുള്ള രാജ്യത്തെ ആദ്യത്തെ പോളിനേറ്റർ പാർക്ക് നിലവിൽ വന്നു.