Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
ചരിത്രം
സമരവും സ്വാതന്ത്ര്യവും
Question:
തേഭാഗസമരം നടന്ന സംസ്ഥാനമേത് ?
A
ബംഗാൾ
B
ആന്ധ്രാപ്രദേശ്
C
ബോംബെ
D
പഞ്ചാബ്
Answer:
A. ബംഗാൾ
Explanation:
തേഭാഗസമരം
1946-47കളിൽ അവിഭക്ത ബംഗാളിൽ നടന്ന കർഷക പ്രക്ഷോഭം
കർഷകരെ ചൂഷണം ചെയ്ത്കൊണ്ട് ഭൂവുടമകൾ ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കർഷക വിഭാഗമായ കിസാൻ സഭയാണ് ഈ സമരത്തെ പ്രധാനമായും നയിച്ചത്.
Related Questions:
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പ് കാരണം സി.ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?
രണ്ടാം വട്ടമേശസമ്മേളനം നടന്ന വർഷം ?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?
താഴെ പറയുന്നവയിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനക്ക് നേതൃത്വം നൽകിയവരിൽ പെടാത്തതാര് ?