Question:

2023 ജൂണിൽ ഇരുനൂറിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സംസ്ഥാനം ?

Aഛത്തീസ്ഗഡ്

Bകർണാടക

Cപഞ്ചാബ്

Dഒഡീഷ

Answer:

D. ഒഡീഷ

Explanation:

• ഒഡിഷയിലെ ബാലസോർ ജില്ലയിലെ "ബഹനാഗ ബസാർ" റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. • ഷാലിമാർ- ചെന്നൈ കോറമാണ്ടൽ എക്സ്പ്രസ്, ബംഗളൂരു -ഹൗറ എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നീ 3 ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.


Related Questions:

ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൻറെ പുതുക്കിയ തുക എത്ര ?

പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?

ഇന്ത്യയിൽ വെള്ളത്തിനടിയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോ റെയിൽവേയുടെ നിർമാണം നടക്കുന്നത് എവിടെ?

ഇന്ത്യൻ റെയിൽവേയുടെ 19-ാമത്തെ റെയിൽവേ സോണായി നിലവിൽ വരുന്നത് ?

ഇന്ത്യൻ റയിൽവേയുടെ ആദ്യ 'Restaurant on wheels " നിലവിൽ വന്ന സ്റ്റേഷൻ ?