Question:
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ നടക്കുന്നത് ?
Aനാഗാലാൻഡ്
Bമണിപ്പൂർ
Cകേരളം
Dഗോവ
Answer:
A. നാഗാലാൻഡ്
Explanation:
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ നാഗാലാൻഡിൽ പ്രതിവർഷവും ഡിസംബർ ഒന്ന് മുതൽ ഡിസംബർ പത്ത് വരെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ.