ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ജെവാർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
Aഹിമാചൽ പ്രദേശ്
Bഉത്തർപ്രദേശ്
Cമധ്യപ്രദേശ്
Dഛത്തീസ്ഗഡ്
Answer:
B. ഉത്തർപ്രദേശ്
Read Explanation:
• ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിന് സമീപമാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
• വിമാനത്താവളത്തിൻ്റെ മറ്റൊരു പേര് - നോയിഡ അന്താരാഷ്ട്ര വിമാനത്താവളം
• നോയിഡ ഇൻെറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഉടമസ്ഥതതയിൽ സ്ഥിതി ചെയ്യുന്നു