Question:

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?

Aഹരിയാന

Bപഞ്ചാബ്

Cകേരളം

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Explanation:

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് പരീക്ഷണാർത്ഥം തപാൽ ഡ്രോൺ വഴി വിതരണം ചെയ്തത്.


Related Questions:

തമിഴ്നാട് മുഖ്യമന്ത്രി :

ഡൽഹി സർക്കാർ ആരംഭിക്കുന്ന ' ദേശ് കെ മെന്റർ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പുറത്തിറക്കുന്ന ഒറ്റ ഡോസ് വാക്സിൻ ഏത് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?