ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കല്‍ കേന്ദ്രമായ ' അലാങ് ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?Aആന്ധ്രാ പ്രദേശ്Bതമിഴ്നാട്Cപശ്ചിമ ബംഗാൾDഗുജറാത്ത്Answer: D. ഗുജറാത്ത്Read Explanation:ഗുജറാത്തിലെ ഭാവ്നഗർ എന്ന ജില്ലയിലാണ് അലാങ് സ്ഥിതി ചെയ്യുന്നത്. കപ്പലുകളുടെ ശ്‌മശാനം എന്നറിയപ്പെടുന്നത് അലാങ് ആണ് . Open explanation in App