2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?Aഉത്തർപ്രദേശ്Bഉത്തരാഖണ്ഡ്CബീഹാർDമഹാരാഷ്ട്രAnswer: B. ഉത്തരാഖണ്ഡ്Read Explanation: ഇന്ത്യയിലെ ചിലതണ്ണീർത്തടങ്ങളും സംസ്ഥാനങ്ങളും. ഉദയമാർത്താണ്ഡപുരം പക്ഷി സങ്കേതം-തമിഴ്നാട്. രംഗനതിട്ടു പക്ഷിസങ്കേതം -കർണാടക. നന്ദ തടാകം-ഗോവ. ലോണാർ തടാകം-മഹാരാഷ്ട്ര. ചിൽക്ക തടാകം-ഒഡീഷ. ഭോജ് തണ്ണീർത്തടം-മധ്യപ്രദേശ്. യശ്വന്ത് സാഗർ- മധ്യപ്രദേശ്. തോൾ തടാകം-ഗുജറാത്ത്. പാല തണ്ണീർത്തടം- മിസോറാം . Open explanation in App