Question:

ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cഅസം

Dമേഘാലയ

Answer:

A. മധ്യപ്രദേശ്

Explanation:

 ഇന്ത്യയിലെ ചിലതണ്ണീർത്തടങ്ങളും സംസ്ഥാനങ്ങളും.

  • ഉദയമാർത്താണ്ഡപുരം പക്ഷി സങ്കേതം-തമിഴ്നാട്.
  •  രംഗനതിട്ടു പക്ഷിസങ്കേതം -കർണാടക. 
  • നന്ദ തടാകം-ഗോവ.
  • ലോണാർ തടാകം-മഹാരാഷ്ട്ര.
  •  ചിൽക്ക തടാകം-ഒഡീഷ.
  •  ഭോജ് തണ്ണീർത്തടം-മധ്യപ്രദേശ്.
  •  യശ്വന്ത് സാഗർ- മധ്യപ്രദേശ്. 
  • തോൾ തടാകം-ഗുജറാത്ത്.
  •  പാല തണ്ണീർത്തടം- മിസോറാം .

Related Questions:

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?

ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലാണ് ‘ഗ്രീൻ ടാഗ് ' നൽകാൻ തീരുമാനിച്ചത് ?

Cape Comorin is situated in?

1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ?

The number of States formed as per the State Reorganization Act of 1956 ?