Question:

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ചോക്കുവ അരി" ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത് ?

Aമണിപ്പൂർ

Bമേഘാലയ

Cപശ്ചിമ ബംഗാൾ

Dആസാം

Answer:

D. ആസാം

Explanation:

  • "മാജിക് റൈസ്", "സാലി അരി" എന്നിങ്ങനെ അറിയപ്പെടുന്നത് - ചോക്കുവ അരി

Related Questions:

2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?

സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?

കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?

2023 സെപ്റ്റംബറിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI)ഫുഡ് അനിമൽ ടാഗ് ലഭിച്ച മൃഗം ഏത് ?