എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?Aഗുജറാത്ത്Bമഹാരാഷ്ട്രCആന്ധ്രപ്രദേശ്Dതമിഴ്നാട്Answer: D. തമിഴ്നാട്Read Explanation:ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേജർ തുറമുഖമാണ് എണ്ണൂർ.Open explanation in App