ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?
Answer:
A. ആന്ധ്രാ പ്രദേശ്
Read Explanation:
- ഐ . എസ് . ആർ . ഒ സ്ഥാപിതമായത് - 1969 ആഗസ്റ്റ് 15
- ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബാംഗ്ലൂർ )
- ഐ . എസ് . ആർ . ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972
- ആദ്യ ചെയർമാൻ - വിക്രം സാരാഭായ്
- ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - ശ്രീഹരിക്കോട്ട ( ആന്ധ്രാപ്രദേശ് )
- ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട
- ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ
- ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം - വീലർദ്വീപ് (ഒഡീഷ )
- ഇന്ത്യയുടെ സൌരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ്
- ഐ . എസ് . ആർ . ഒ യുടെ Astronaut Training Hub നിലവിൽ വരുന്നത് - ചല്ലക്കര ( ബാംഗ്ലൂർ )