കാഞ്ചൻജംഗ ഏത് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു ?Aസിക്കിംBനാഗാലാൻഡ്Cജമ്മു കാശ്‌മീർDപശ്ചിമ ബംഗാൾAnswer: A. സിക്കിംRead Explanation:ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ. 8586 m (28,169 ft) മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻജംഗ ഹിമാൽ എന്ന മേഖലയിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.Open explanation in App