നാംഡഭ ദേശീയോദ്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?Aജമ്മു കാശ്മീര്‍Bഅരുണാചല്‍പ്രദേശ്CഅസംDഗോവAnswer: B. അരുണാചല്‍പ്രദേശ്Read Explanation: അരുണാചൽ പ്രദേശിലെ ചാങ്ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാംഡഭ ദേശീയോദ്യാനം. 1983ലാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്. പട്കായ് പർവത മേഖല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. Open explanation in App