പെഞ്ച് കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?Aമദ്ധ്യപ്രദേശ്Bരാജസ്ഥാൻCനാഗാലാൻഡ്Dമണിപ്പൂർAnswer: A. മദ്ധ്യപ്രദേശ്Read Explanation: പെഞ്ച് കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മദ്ധ്യപ്രദേശ് മദ്ധ്യപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ പെഞ്ച് (പ്രിയദർശിനി ) കൻഹ മാധവ് (ശിവപുരി ) ഫോസിൽ വൻ വിഹാർ സഞ്ചയ് സത്പുര പന്ന ബാന്ധവ്ഗാർ Open explanation in App