ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?Aആന്ധ്രാപ്രദേശ്Bതമിഴ്‌നാട്CകർണാടകംDമഹാരാഷ്ട്രAnswer: A. ആന്ധ്രാപ്രദേശ്Read Explanation:ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക്(തിരുപ്പതി), പാപ്പികൊണ്ട നാഷണൽ പാർക്ക് എന്നിവയാണ് ആന്ധ്രാപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ.Open explanation in App