Question:
ഡിപോർ ബിൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aമേഘാലയ
Bമധ്യപ്രദേശ്
Cഉത്തർപ്രദേശ്
Dഅസം
Answer:
D. അസം
Explanation:
-
ഇന്ത്യയിലെ ചിലതണ്ണീർത്തടങ്ങളും സംസ്ഥാനങ്ങളും.
- ഉദയമാർത്താണ്ഡപുരം പക്ഷി സങ്കേതം-തമിഴ്നാട്.
- രംഗനതിട്ടു പക്ഷിസങ്കേതം -കർണാടക.
- നന്ദ തടാകം-ഗോവ.
- ലോണാർ തടാകം-മഹാരാഷ്ട്ര.
- ചിൽക്ക തടാകം-ഒഡീഷ.
- ഭോജ് തണ്ണീർത്തടം-മധ്യപ്രദേശ്.
- യശ്വന്ത് സാഗർ- മധ്യപ്രദേശ്.
- തോൾ തടാകം-ഗുജറാത്ത്.
- പാല തണ്ണീർത്തടം- മിസോറാം .
- ഹോകേര തണ്ണീർത്തടം-ജമ്മു കശ്മീർ
- ഉജിനീ തണ്ണീർത്തടം-മഹാരാഷ്ട്ര
-
ചന്ദ്ര താൽ തണ്ണീർത്തടം-ഹിമാചൽ പ്രദേശ്