2024 ൽ ഡിആർഡിഓ (DRDO) പുതിയ ആയുധ പരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?Aതമിഴ്നാട്BകേരളംCഗോവDപശ്ചിമബംഗാൾAnswer: D. പശ്ചിമബംഗാൾRead Explanation:• പശ്ചിമ ബംഗാളിലെ ജുൻപുട്ടിൽ ആണ് കേന്ദ്രം നിലവിൽ വരുന്നത് • ഡി ആർ ഡി ഓ യുടെ ചാന്ദിപ്പുർ ആയുധ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷOpen explanation in App