ഇന്ത്യയിൽ ചീറ്റകൾക്ക് വേണ്ടി ഒരുക്കിയ രണ്ടാമത്തെ വാസസ്ഥലമായ "ഗാന്ധി സാഗർ വന്യജീവി സങ്കേതം" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aമധ്യപ്രദേശ്
Bമഹാരാഷ്ട്ര
Cജാർഖണ്ഡ്
Dഒഡീഷ
Answer:
A. മധ്യപ്രദേശ്
Read Explanation:
നിലവിൽ ചീറ്റകൾ പാർപ്പിച്ചിരിക്കുന്നത് - കുനോ ദേശീയോദ്യാനം (മധ്യപ്രദേശ്)
• കുനോ ദേശീയോദ്യാനം കഴിഞ്ഞാൽ ചീറ്റകൾക്ക് ഏറ്റവും അനിയോജ്യമായ വാസസ്ഥലം ആണ് ഗാന്ധിസാഗർ വന്യജീവി സങ്കേതം