Question:
ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ് ?
Aബീഹാർ
Bഒഡീഷ
Cകർണ്ണാടക
Dഇവയൊന്നുമല്ല
Answer:
B. ഒഡീഷ
Explanation:
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ്
- ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി - മഹാനദി
- ഹിരാക്കുഡ് നദീതട പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
- താൽച്ചർ തെർമൽ പവർസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
- വൈദ്യുതിയുടെ ഉത്പാദനവും വിതരണവും സ്വകാര്യവൽക്കരിച്ച ആദ്യ സംസ്ഥാനം - ഒഡീഷ