Question:

ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാനുള്ള ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ നിലവിൽ വരുന്ന സംസ്ഥാനം ?

Aകർണാടക

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dകേരളം

Answer:

A. കർണാടക

Explanation:

കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കരയിൽ 400 ഏക്കറിലാണ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ നിർമിക്കുന്നത്.


Related Questions:

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?

2023 ഏപ്രിലിൽ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഇന്ത്യയിലാദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശു ഏതാണ് ?

എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?

പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?

2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?