Question:
"ജുഡിമ ഫെസ്റ്റിവൽ" ആഘോഷിക്കുന്ന സംസ്ഥാനം ?
Aആസാം
Bഒഡീഷ
Cസിക്കിം
Dപശ്ചിമബംഗാൾ
Answer:
A. ആസാം
Explanation:
• ആസാമിലെ ഹാഫ്‌ലോങ്ങ് എന്ന പ്രദേശത്ത് നടത്തുന്ന ആഘോഷം • ആഘോഷങ്ങൾ നടത്തുന്ന ഗോത്ര വിഭാഗം - ദിമാസ ഗോത്രവിഭാഗം • ദിമാസ ഗോത്രവിഭാഗത്തിൻ്റെ ഒരു പരമ്പരാഗത പാനീയമാണ് ജൂഡിമ