Question:

കേശപൂർ - മിയാനി കമ്മ്യൂണിറ്റി റിസർവ് ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bബീഹാർ

Cഉത്തർപ്രദേശ്

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിക്കുന്ന സംസ്ഥാനം 
    -വെസ്റ്റ് ബംഗാൾ
  • കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം-
    കടലുണ്ടി
  • നംദഫ ടൈഗർ റിസർവ് ഏത് സംസ്ഥാനത്തിലാണ്-
    അരുണാചൽ പ്രദേശ്

Related Questions:

2024 ൽ "പരാപരാട്രെച്ചിന നീല" അപൂർവ്വയിനം നീലനിറത്തിലുള്ള ഉറുമ്പുകളെ കണ്ടെത്തിയത് എവിടെ നിന്നാണ് ?

ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?

ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ നടക്കുന്നത് ?

ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധന സഹായം നൽകുന്നതിന് വേണ്ടി "ലേക്ക് ലഡ്‌കി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?