App Logo

No.1 PSC Learning App

1M+ Downloads

' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

C. ഉത്തർപ്രദേശ്

Read Explanation:

• AK - 200 സീരീസ് തോക്കുകളുടെ നിർമ്മാണം ആരംഭിക്കുന്ന ആദ്യ രാജ്യമാണ് - ഇന്ത്യ • ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് തോക്കുകൾ നിർമ്മിക്കുന്നത് • ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ കോർവ ഓർഡനൻസ് ഫാക്ടറിയിലാണ് നിർമ്മാണം നടക്കുന്നത് • ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി ബോർഡ് , കലാഷ്‌നിക്കോവ് കൺസേൺ , റോസോബോറോനെക്‌സ്‌പോർട്ട് എന്നിവയുടെ സംയുക്ത സംരംഭം ഇന്ത്യയിൽ ആറ് ലക്ഷത്തിലധികം റൈഫിളുകൾ നിർമ്മിക്കും


Related Questions:

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?

Which state is known as ' Tourist Paradise of India' ?

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

റംസാർ തണ്ണീർത്തടമായ ഹരികെ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?