Question:

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aകേരളം

Bകര്‍ണ്ണാടക

Cപശ്ചിമബംഗാള്‍

Dതമിഴ്നാട്

Answer:

A. കേരളം

Explanation:

കേരളത്തിലെ വയനാട് ജില്ലയിലെ കൃഷ്ണഗിരിയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണിത്. സമുദ്ര നിരപ്പിൽ നിന്നും 2,100 feet (640 m) ഉയരത്തിലുള്ള സ്റ്റേഡിയം 4.4 hectare വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.


Related Questions:

2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?

ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

2018-2019 രഞ്ജി ട്രോഫി ജേതാക്കൾ?