നറോറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?Aമഹാരാഷ്ട്രBഉത്തര്‍പ്രദേശ്Cരാജസ്ഥാന്‍Dഗുജറാത്ത്Answer: B. ഉത്തര്‍പ്രദേശ്Read Explanation:ആണവനിലയംതാരാപൂർ--മഹാരാഷ്ട്ര റാവത്ത് ബട്ട --രാജസ്ഥാൻ കൽപ്പാക്കം --തമിഴ്നാട് കൂടംകുളം --തമിഴ്നാട് കൈഗ --കർണാടക കക്രപ്പാറ-- ഗുജറാത്ത് നറോറ --ഉത്തർപ്രദേശ് Open explanation in App